May 20, 2024

വിളംബര ജാഥ നടത്തി.

0
20240224 220208

 

തരുവണ :  ഗവണ്‍മെന്റ് യു പി സ്‌കൂളിനായി പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തരുവണ ടൗണില്‍ വിളംബര ജാഥ നടത്തി.ഒരു കോടി രൂപാ ചിലവഴിച്ച് നിര്‍മിച്ച കെട്ടിടം ഈ മാസം 26 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായാണ് ഉദ്ഘാടനം ചെയ്യുന്നത്. എട്ട് ക്ലാസ്മുറികളാണ് പുതിയ കെട്ടിടത്തിനുള്ളത്.വിളംബരജാഥക്ക് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി പി വിജയന്‍,അദ്ധ്യാപകരായ ജോണ്‍സന്‍,ജ്യോതി,പിടിഎ പ്രസിഡണ്ട് എ കെ നാസര്‍,എസ് എം സി ചെയര്‍മാന്‍ പള്ളിയാല്‍ നൗഫല്‍,കെ സി കെ നജ്മുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *