May 2, 2026

ഓട്ടോ ഡ്രൈവറായയുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

0
Img 20240226 084323
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പ്പളളി: ഓട്ടോ ഡ്രൈവറായയുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്തി.

കാപ്പിസെറ്റ് തേവര്‍ഗദ്ദ മേപ്രത്തേരില്‍ ബിനോയി (46) യെയാണ് വടക്കാഞ്ചേരിയില്‍ തീവണ്ടി തട്ടിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞദിവസം പുലര്‍ച്ചെ ഓട്ടോയുമായി വീട്ടില്‍ നിന്നു പോയതാണെന്നും ഓട്ടോ ബത്തേരിയിലെ സ്വകാര്യ ആശുപത്രി പരിസരത്ത് നിര്‍ത്തിയിട്ടതായി കണ്ടെത്തിയതായും ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: ഷീന (ഇസ്രായേല്‍). മക്കള്‍: അയോണ, ആല്‍വിന്‍. സംസ്‌കാരം നാളെ (ചൊവ്വ) രാവിലെ 10 മണിക്ക് ചെറ്റപ്പാലം സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയില്‍ നടക്കും. Nwnews

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *