December 11, 2024

മുള്ളൻകൊല്ലിയിൽ കടുവ കൂട്ടിൽ

0
20240226 110234

പുൽപ്പള്ളി : മുള്ളൻകൊല്ലിയിൽ കടുവ കൂട്ടിൽ. പ്രദേശത്ത് ദിവസങ്ങളായി കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു.ഇന്നലെ പശുക്കിടാവിനെ കടുവ കൊന്നിരുന്നു. വാടാനക്കവലിയിൽ സ്ഥാപിച്ച കുട്ടിലാണ് കുടുങ്ങിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *