News Wayanad കടുവ പിടിച്ച പോത്തുമായി റോഡ് ഉപരോധിച്ചു February 26, 2024 0 By ന്യൂസ് വയനാട് ബ്യൂറോ പുൽപ്പള്ളി : നെയ് കുപ്പയിൽ കടുവ പോത്തിനെ പിടിച്ചു,ഇതിൽ പ്രതിഷേധിച്ച് ജനങ്ങൾ നെയ്കുപ്പ പുൽപ്പള്ളി റോഡും വനം വകുപ്പ് ഓഫിസും പോത്തിന്റെ ജഡം വെച്ച് ഉപരോധസമരം ആരംഭിച്ചു.കലക്ടർ നേരിട്ടുവന്ന് പ്രശ്നം പരിഹരിക്കണമെ ന്നാണ് ജനങ്ങളുടെ ആവശ്യം. Post navigation Previous: മുള്ളൻകൊല്ലിയിൽ കടുവ കൂട്ടിൽNext: അബാക്കസ് വിജയികൾക്കു സമ്മാനദാനം നടത്തി Also read News Wayanad വയനാട്ടിൽ മെഡിക്കൽ സർവകലാശാല ആരംഭിക്കണം : സീനിയർ ചേമ്പർ October 8, 2026 0 Latest News News Wayanad ജില്ലാ ശാസ്ത്രമേള; സംഘാടകസമിതി രൂപീകരിച്ചു October 8, 2026 0 Latest News News Wayanad വയനാട് മെഡിക്കൽ കോളേജ് മാനന്തവാടിയിൽ നിലനിർത്താൻ നടപടികളുമായി നഗരസഭ; പാരിസൺസ് എസ്റ്റേറ്റ് 25 ഏക്കർ സൗജന്യമായി നൽകും October 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply