August 28, 2026

സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് പിടിയില്‍

0
20240226 181643
By ന്യൂസ് വയനാട് ബ്യൂറോ

 

തലപ്പുഴ: നിയമാനുസരണം കൈവശം വെക്കാവുന്ന അളവില്‍ കൂടുതല്‍ മദ്യം സ്‌കൂട്ടറില്‍ കടത്തിയ യുവാവിനെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ആലാറ്റില്‍ കാവള പുത്തന്‍പുരക്കല്‍ വീട്ടില്‍ കെ.ബി. ദിലീപ്(31)നെയാണ് എസ്.ഐ വിമല്‍ ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. രാവിലെ വാളാട്, കരിക്കിനാല്‍ ക്ഷേത്രത്തിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാളെ പിടികൂടിയത്. 5.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമാണ് ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *