മോട്ടിവേഷൻ ക്ലാസ് നടത്തി.
വാരാമ്പറ്റ: എം എസ്.എഫ്.ശാഖാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. എസ്. എൽ.സി ,പ്ലസ് ടു വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസ് നടത്തി.50 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. പരിപാടിയിൽ . എ മിദ്ലാജ് സ്വാഗതവും മുഹമ്മദ് അൽത്താഷ് അധ്യക്ഷതയും വഹിച്ചു .മുസ്ലിം ലീഗ് ശാഖാ പ്രസിഡൻ്റ് പി.. ഉസ്മാൻ ഹാജി ഉദ്ഘാടനം നിർവഹിച്ചു എ.മൊയ്തു മുഖ്യാതിഥിയായിരുന്നു. ആയിരുന്നു.എ.സിജിൻഷാദ് മുഖ്യ പ്രഭാഷണം നടത്തി.സലാൽ വാരാമ്പറ്റ ക്ലാസിനു നേതൃത്വം കൊടുത്തു .സുബൈർ.നാസർ , ഷമീർ, ഷമീർ, ശിഹാബ് യാചേരി,എന്നിവർ ആശംസകൾ അർപ്പിച്ചു.ശാമിൽ നന്ദി പറഞ്ഞു




Leave a Reply