October 10, 2024

ഷെഡിനു തീ പിടിച്ചു വയോധികൻ മരിച്ചു

0
Img 20240227 113123

 

പാടിവയൽ: ഷെഡിനു തീ പിടിച്ചു വയോധികൻ മരിച്ചു. പാടിവയൽ കടച്ചിക്കുന്ന് കോട്ടനാട് കലയിൽ ചാത്തപ്പൻ (ചന്ദ്രൻ 70) ആണ് മരിച്ചത്. രാത്രി 12.30 ഓടെയായിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *