May 2, 2026

സിപിഐ എം മതനിരപേക്ഷ മഹാസംഗമം നാളെ

0
20240227 164926
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:വർഗീതയ്‌ക്കെതിരെ സിപിഐ എം കൽപ്പറ്റ ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതനിരപേക്ഷ മഹാസംഗമം ബുധനാഴ്‌ച നടക്കും. മുട്ടിൽ വാര്യാട് വൈകിട്ട്‌ അഞ്ചിനാണ്‌ സംഗമം. “വർഗീയതയെ ഇല്ലാതാക്കാൻ’ എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കുന്ന പരിപാടി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌ ഉദ്‌ഘാടനംചെയ്യും. മതനിരപേക്ഷ മഹാസംഗമത്തിൽ ആയിരങ്ങൾ കുടുംബസമേതം പങ്കാളികളാകും. ഗായകൻ അലോഷി നയിക്കുന്ന സംഗീതപരിപാടിയും അരങ്ങേറും. സംഗമത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ നൂറോളം കുടുംബ സംഗമങ്ങൾ നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *