May 19, 2024

പാലിയേറ്റീവ് പരിശീലനം ആരംഭിച്ചു

0
Img 20240228 191208

 

കൽപ്പറ്റ:നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ ഭാരതീയ ചികിത്സാ വകുപ്പ് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കായി നടത്തുന്ന ദശ ദിന പാലിയേറ്റീവ് പരിശീലനം ആരംഭിച്ചു. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ് ഹോട്ടലില്‍ നടന്ന പരിശീലനം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ. പ്രീത ഉദ്ഘാടനം ചെയ്തു. നാഷണല്‍ ആയുഷ് മിഷന്‍ ഡി.പി.എം ഡോ. ഹരിത ജയരാജ്, ചീഫ് മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. സുധീര്‍ കുമാര്‍, ഡോ. പ്രമീള, ഡോ. എ.വി സാജന്‍, ഭാരതീയ ചികിത്സാ വകുപ്പ് പാലിയേറ്റീവ് കെയര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ദിവ്യ, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ പരിശീലകരായ കരീം, പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *