May 2, 2026

കുഷ്ഠരോഗ നിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായി സ്‌പെഷ്യാലിറ്റി സ്‌കിന്‍ സ്‌ക്രീനിംഗ് ക്യാമ്പും ബോധവത്ക്കരണവും നടത്തി

0
Img 20240228 191220
By ന്യൂസ് വയനാട് ബ്യൂറോ

 

കോട്ടത്തറ: ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, കുടുംബാരോഗ്യ കേന്ദ്രം എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായി സ്‌പെഷ്യാലിറ്റി സ്‌കിന്‍ സ്‌ക്രീനിംഗ് ക്യാമ്പും ബോധവത്ക്കരണ പരിപാടിയും സംഘടിപ്പിച്ചു. ക്യാമ്പ് കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എ നസീമ, ഡെപ്യൂട്ടി ഡി.എം.ഒ സാവന്‍ സാറ മാത്യു, കോട്ടത്തറ പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ കിഷോര്‍ കുമാര്‍, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ രാജന്‍ കരിമ്പില്‍, കോട്ടത്തറ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *