April 27, 2024

പുൽപ്പള്ളിയിൽ ഭീഷണിയായി തേനീച്ച കൂടുകൾ.

0
Img 20240301 110329

പുൽപ്പള്ള: ട്രഷറി , കൃഷിഭവൻ, ഗവ: ഹോസ്പിറ്റലുകൾ മുതലായവ ഉൾക്കൊള്ളുന്നതാഴെ അങ്ങാടിയിലെ കെട്ടിടങ്ങളിലാണ് ജനങ്ങൾക്ക് ഭീഷണിയായി തേനീച്ച കൂടു കൂട്ടിയിരിക്കുന്നത്

തേനീച്ചകളുടെ ശല്യം മൂലം യാത്ര ക്കാർക്കും നടക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *