News Wayanad പുൽപ്പള്ളിയിൽ ഭീഷണിയായി തേനീച്ച കൂടുകൾ. March 1, 2024 0 By ന്യൂസ് വയനാട് ബ്യൂറോ പുൽപ്പള്ള: ട്രഷറി , കൃഷിഭവൻ, ഗവ: ഹോസ്പിറ്റലുകൾ മുതലായവ ഉൾക്കൊള്ളുന്നതാഴെ അങ്ങാടിയിലെ കെട്ടിടങ്ങളിലാണ് ജനങ്ങൾക്ക് ഭീഷണിയായി തേനീച്ച കൂടു കൂട്ടിയിരിക്കുന്നത് തേനീച്ചകളുടെ ശല്യം മൂലം യാത്ര ക്കാർക്കും നടക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. Post navigation Previous: ദിവാകരൻ (83) നിര്യാതനായിNext: എസ്എഫ്ഐ നടത്തുന്നത് ഭീകരവാഴ്ച – ആം ആദ്മി പാർട്ടി Also read News Wayanad ‘ബാല്യം അമൂല്യം’ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു October 3, 2026 0 News Wayanad തെരഞ്ഞെടുപ്പിന് ഓടിയ വാഹനങ്ങളുടെ കുടിശ്ശിക തുക അനുവദിച്ച് ധനവകുപ്പ് October 3, 2026 0 News Wayanad പി.ടി.എച്ച് നൈറ്റ് എമർജൻസി പാലിയേറ്റീവ് കെയർ രണ്ടാം വാർഷികാഘോഷം സംഘടിപ്പിച്ചു October 3, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply