May 9, 2024

ദിവാകരൻ (83) നിര്യാതനായി

0
20240301 103633

പൊഴുതന : ആനോത്ത് ചിത്രയിൽ സെൻട്രൽ വെയർഹൗസിങ്ങിൽ നിന്ന് മാനേജരായി വിരമിച്ച പൊന്നാനി അമ്പിളിപ്പറമ്പ് കെ.വി. ദിവാകരൻ (83) നിര്യാതനായി. ഭാര്യ: എ.പി. നന്ദിനി. മക്കൾ: രാജേഷ്, രാജശ്രീ. മരുമക്കൾ: വന്ദന, സുനിൽ കുമാർ. ശവസംസ്കാരം ശനിയാഴ്ച 12 ന് പൊഴുതന ഇടം തറവാട്ടിൽ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *