May 11, 2026

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ അജീഷിന്റെ വീട് സന്ദര്‍ശിച്ചു 

0
20240302 193617
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : കാട്ടാന കൊലപ്പെടുത്തിയ പനിച്ചിയില്‍ അജീഷിന്റെ വീട് മന്ത്രി കെ ബി ഗണേഷ് കുമാര്‍ സന്ദര്‍ശിച്ചു.അജീഷിന്റെ കുടുംബത്തിന് പൂര്‍ണ പിന്തുണയും സഹായവും മന്ത്രി അറിയിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ പടമലയിലെത്തിയ മന്ത്രി ഒന്നരയോടെയാണ് മടങ്ങിയത്. സിപിഐ(എം) ഏരിയ സെക്രട്ടറി പി ടി ബിജു,സണ്ണി ജോര്‍ജ്ജ്, സാബുപോള്‍ എന്നിവരും മന്ത്രിക്കൊപ്പം അജീഷിന്റെ വീട്ടിലെത്തിയിരുന്നു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *