മേപ്പാടി: മാപ്പിളത്തോട്ടത്തിൽ വളർത്തുനായയെ ആക്രമിച്ച് കൊന്ന് വന്യജീവി. മാപ്പിളത്തോട്ടം സ്വദേശി ഹരിഹരൻ്റെ നായയെയാണ് കൊന്നത്.
വീട്ടിലെ കൂട്ടിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെയാണ് കഴിഞ്ഞ ദിവസം രാത്രി വന്യജീവി ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. പുലിയാണ് ആക്രമിച്ചതെന്നാണ് നാട്ടുകർ പറയുന്നത്.
Leave a Reply