May 11, 2026

സിദ്ധാർത്ഥിൻ്റെ മരണം ;പോലീസ് നരനായാട്ടിനെതിരെ മുസ്ലിം ലീഗ് പ്രതിഷേധപ്രകടനം നടത്തി

0
20240304 221118
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി : എസ്.എഫ് ഐ യുടെ ആൾക്കൂട്ട വിചാരണയിൽ ജീവൻ നഷ്ടപ്പെട്ട പൂക്കോട് വെറ്ററിനറി സർവ്വകലാശാല വിദ്യാർഥി സിദ്ധാർത്ഥിൻ്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ ആളുകളേയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം .എസ് .എഫ് മാർച്ച് നടത്തിയ പ്രവർത്തകരെ ജലപീരങ്കിയും ഗ്രാനേഡും ലാത്തിചാർജ്ജും നടത്തി ക്രൂരമായി മർദ്ദിച്ച പോലീസ് നരനായാട്ടിനെതിരെ മാനന്തവാടിയിൽ മുസ്ലിം ലീഗ് പ്രതിഷേധപ്രകടനം നടത്തി പടയൻ മുഹമ്മദ്. റഷീദ് പടയൻ’പി വി എസ് മൂസ.കബീർ മാനന്തവാടി.ഷബീർസൂഫി ‘നജാസ് നാഫിൽ ‘മുസ്തഫ പാണ്ടിക്കടവ്. ശുഹൈബ് . ബഷീർ’റസാഖ് മാസ്റ്റർ’അബ്ദുള്ള അസീസ് എന്നിവർ നേതൃതം നൽകി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *