October 6, 2024

നേതി ചലച്ചിത്രമേള നാളെ മുതൽ

0
Img 20240307 144124

 

കൽപ്പറ്റ :നേതി ഫിലിം സൊസൈറ്റി എൻ എം ഡി സി ഹാളിൽ മാർച്ച് എട്ട്, ഒൻപത് തീയതികളിൽ നാല് അന്താരാഷ്ട്ര ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു.

വൈകുന്നേരം 5.30ന് അന്താരാഷ്ട്ര പ്രശക്തി നേടിയ നാല് ചലച്ചിത്രങ്ങൾ

Where The Friends House,

Lingui-The Scared Bonds,

Chouranga,

Ko To Tomorrow Peva-Who’s Singing Over There എന്നീ ചലച്ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത് ദിവസം രണ്ട് സിനിമകൾ വീതം പ്രദർശിപ്പിക്കും പ്രവേശനം സൗജന്യമാണ് .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *