October 2, 2026

തുല്യതാ പരീക്ഷ;ഫീസ് അടയ്ക്കുന്നതിനുള്ള തീയതി നീട്ടി

0
By ന്യൂസ് വയനാട് ബ്യൂറോ

 

ഹയര്‍സെക്കന്‍ഡറി ഏഴാം ബാച്ചിന്റെ രണ്ടാംവര്‍ഷ തുല്യതാ പരീക്ഷ, രണ്ടാം വര്‍ഷ സപ്ലിമെന്ററി പരീക്ഷ, എട്ടാം ബാച്ചിന്റെ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ തുല്യതാ പരീക്ഷ എന്നിവയുടെ ഫീസ് അടയ്ക്കുന്നതിനുള്ള തീയതിയും പരീക്ഷാ തീയതിയും പുനക്രമീകരിച്ചു. പിഴയില്ലാതെ ഫീസടയ്‌ക്കേണ്ട അവസാന തീയതി മാര്‍ച്ച് 30. അന്‍പത് രൂപ പിഴയോടു കൂടി ഫീസടയ്‌ക്കേണ്ട അവസാന തീയതി ഏപ്രില്‍ 12. സൂപ്പര്‍ ഫൈന്‍- 1500രൂപ പിഴയോടു കൂടി അവസാന തീയതി ഏപ്രില്‍ 20. പരീക്ഷകള്‍ ജൂലൈ അഞ്ചിന് ആരംഭിക്കും. രണ്ടാംവര്‍ഷ പ്രായോഗിക പരീക്ഷകള്‍ ജൂണ്‍ 7,8,9 തീയതികളില്‍ നടക്കും.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *