August 2, 2026

അയൽവാസിയെ കൊല്ലുമെന്ന് പറഞ്ഞ് വടി കൊണ്ട് അടിച്ചു; മധ്യവയസ്ക്കൻ പിടിയിൽ

0
Img 20240307 222548
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി : അയൽവാസിയെ തടഞ്ഞു നിർത്തി വടി കൊണ്ടടിച്ചു പരിക്കേൽപ്പിച്ച കേസിൽ ഒണ്ടയങ്ങാടി മുദ്രമൂല പള്ളിച്ചംകുടിയിൽ വീട്ടിൽ ഉലഹന്നാനെ (65)യാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.പരാതിക്കാരനായ ജോസ് (57) പശുവിനെ തീറ്റിക്കാൻ കൊണ്ടുപോകും വഴി തടഞ്ഞു നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ശീമക്കൊന്ന വടി കൊണ്ട് നെഞ്ചിലും കൈക്കും അടിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *