November 9, 2026

27-ാമത് സംസ്ഥാന സ്പെഷ്യൽ സ്‌കൂൾ കലോത്സവം: ബത്തേരി സെൻ്റ് റോസല്ലോസ് സ്കൂളിന് ഫസ്റ്റ് റണ്ണർ അപ്പ്

0
IMG-20261108-WA0060
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: തിരുവനന്തപുരത്ത് വച്ച് നടന്ന 27-ാമത് സംസ്ഥാന സ്പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ ബത്തേരി സെൻ്റ് റോസല്ലോസ് ഹയർസെക്കണ്ടറി സ്പീച്ച് ആൻഡ് ഹിയറിംഗ് സ്കൂൾ മിന്നുന്ന വിജയം നേടി. ശ്രവണ പരിമിതിയുള്ളവരുടെ എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിൽ 133 പോയിൻ്റുകൾ കരസ്ഥമാക്കിയാണ് സ്കൂൾ ഫസ്റ്റ് റണ്ണർ അപ്പായത്. കലോത്സവത്തിൽ പങ്കെടുത്ത 45 കുട്ടികളും മത്സരിച്ച എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടി സ്കൂളിന് അഭിമാനമായി. വിജയികൾക്കുള്ള സമ്മാനദാനം എം.പി ശശി തരൂർ നിർവ്വഹിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *