അയൽവാസിയെ കൊല്ലുമെന്ന് പറഞ്ഞ് വടി കൊണ്ട് ശീമകൊന്ന കൊണ്ട് അടിച്ചു; മധ്യവയസ്ക്കൻ പിടിയിൽ
മാനന്തവാടി : അയൽവാസിയെ തടഞ്ഞു നിർത്തി വടി കൊണ്ടടിച്ചു പരിക്കേൽപ്പിച്ച കേസിൽ ഒണ്ടയങ്ങാടി മുദ്രമൂല പള്ളിച്ചംകുടിയിൽ വീട്ടിൽ ഉലഹന്നാനെ (65) മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു.പരാതിക്കാരനായ ജോസ് (57) പശുവിനെ തീറ്റാൻ വഴി തടഞ്ഞു നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ശീമക്കൊന്ന വടിയിൽ നെഞ്ചിലും കൈയിട്ടു പരിക്കേൽപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Leave a Reply