May 11, 2026

ഫാസിസ്റ്റ് ശക്തികള്‍ക്ക് രാജ്യത്തെ വിട്ടു കൊടുക്കരുത്; ആനി രാജ

0
20240308 094539
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ഫാസിസ്റ്റ് ശക്തികള്‍ക്ക് രാജ്യത്തെ വിട്ടുകൊടുക്കരുതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജ. ഫാസിസത്തിന് എതിരായി നടത്തിയ പോരാട്ടങ്ങളില്‍ ഭരണകൂടം നിരവധി കേസുകള്‍ എടുത്തിട്ടുണ്ട്. കൂടെ ജനങ്ങള്‍ ഉണഅടെന്നുളളതാണ് ശക്തി. പോരാട്ടങ്ങള്‍ ശക്തമായി മുന്നോട്ട് കൊണ്ടു പോകുമെന്നും എല്‍ഡിഎഫിനെ വിജയിപ്പിക്കണമെന്നും ആനി രാജ അഭ്യര്‍ഥിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *