May 11, 2026

സ്റ്റേഷനുകളിൽ വനിതാ ദിനാചരണം

0
20240308 213729
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: ജില്ലയിലെ സ്റ്റേഷനുകളിൽ ലോക വനിതാ ദിനാചരണം നടത്തി. എല്ലാ വനിതാ ഉദ്യോഗസ്ഥരും ഒത്തുചേർന്ന് സഹപ്രവർത്തകർക്ക് മധുരം വിതരണം ചെയ്തു. കൽപ്പറ്റ സ്റ്റേഷനിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ ഷാനിത,സാഹിറ ബാനു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശൈലജ, സീനത്ത്, ഗിരിജ സിവിൽ പോലീസ് ഓഫീസർമാരായ ഷംന, ജീജ, സുനിത എന്നിവരും മാനന്തവാടി സ്റ്റേഷനിൽ എ.എസ്.ഐമാരായ. ഷീജ, ജമീല, ജാൻസി, എസ്.സി. പി.ഒഭാഗ്യവതി, സി. പി. ഒമാരായ അനൂഷ, ഫൗസിയ, സുജാത, പ്രജിഷ, സീത, സജിന, തുളസി എന്നിവരും നേതൃത്വം നൽകി..

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *