May 11, 2026

ഇരുചക്ര വാഹനങ്ങളിൽ രണ്ടിൽ അധികം ആളുകൾ യാത്ര ചെയ്യരുത്: എം വി ഡി യുടെ മുന്നറിയിപ്പ് 

0
20240310 174724
By ന്യൂസ് വയനാട് ബ്യൂറോ

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളിൽ അനുവദിക്കപ്പെട്ട ആളുകളിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നത് കർശന നടപടികൾക്ക് വിധേയരാകുമെന്ന് കേരളാ ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇരുചക്ര വാഹനങ്ങളിൽ ഡ്രൈവർ തന്നെ സുരക്ഷിതനല്ലെന്നും, രണ്ടിൽ അധികം ആളുകൾ ഒരിക്കലും യാത്ര ചെയ്യരുതെന്നുമാണ് ഗതാഗത വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.

 

രണ്ടിൽ അധികം ആളുകൾ യാത്ര ചെയ്താൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇൻഷൂറൻസ് പരിരക്ഷ ലഭിക്കില്ലെന്നും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് വ്യക്തമാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *