May 9, 2024

വിശ്വ മാനവികതയുടെ വഴികാട്ടിയാണ് ഖുർആൻ ഡോ. ജമാലുദ്ദീൻ ഫാറൂഖി

0
Img 20240310 043950

 

മുട്ടിൽ: ലോകം നേരിടുന്ന മാനവിക പ്രതിസന്ധികൾക്ക് സ്ഥല കാലങ്ങൾക്കനുയോജ്യമായ പരിഹാരം ഖുർആൻ നിർദ്ദേശിക്കുന്നുണ്ടെന്ന് ഡോക്ടർ ജമാലുദ്ദീൻ ഫാറൂഖി അഭിപ്രായപ്പെട്ടു . മനുഷ്യർക്കിടയിലെ വിഭാഗീയ ചിന്തകൾക്ക് അതീതമായി ഏകദൈവാരാധനയിലൂടെ വിശ്വ മാനവികതയുടെ സാധ്യതകൾ ആരായുന്ന ഗ്രന്ഥമാണ് ഖുർആനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . മുട്ടിൽ മസ്ജിദ് തൗഹീദ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
അബ്ദുൽ ജലീൽ മദനി അധ്യക്ഷനായിരുന്നു. ഉബൈദുള്ള സ്വലാഹി , കെ അബ്ദുസ്സലാം മുട്ടിൽ എന്നിവർ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *