June 16, 2026

അച്ചടക്ക നടപടിയിൽ നിന്നും ഒഴിവാക്കി സംഘടനയിൽ തിരിച്ചെടുത്തു 

0
20240314 191136
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പിനോടനുpബന്ധിച്ചും, സുൽത്താൻ ബത്തേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചും കെ.പി.സി.സി. വിപ്പ് ലംഘിച്ച കെ.ആർ. സാജൻ, തോമസ് വി.ജെ എന്നിവരെയും സംഘടനാ വിരുദ്ധ പ്രവർത്തനത്തിൽ ഉൾപ്പെട്ട കെ.കെ. ഗോപിനാഥൻ മാസ്റ്റർ, സി. റഷീദ് അമ്പലവയൽ, ബേബി കൂവയിൽ എന്നിവരെയും ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി കോൺഗ്രസ് പാർട്ടിയിലേക്ക് തിരിച്ചെടുക്കാൻ കെ.പി.സി.സി. പ്രസിഡണ്ട് നിർദ്ദേശം നൽകിയതനുസരിച്ച് മേൽപറഞ്ഞവരെ അച്ചടക്കനടപടി ഒഴിവാക്കി പാർട്ടിയിലേക്ക് തിരിച്ചെടുത്തിരിക്കുന്നുയെന്ന് നേതൃത്വം പ്രസ്താവനയിൽ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *