June 16, 2026

ക്ഷേമ പെൻഷൻ: സെപ്റ്റംബർ മാസത്തെ തുക ഇന്ന് മുതൽ വിതരണം ചെയ്യും

0
Img 20240315 Wa0025
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: ഫെബ്രുവരി മാസം വരെയുള്ള അഞ്ച് മാസത്തെ കുടിശ്ശിക നിലനിൽക്കെ, സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ തുകയായ 1600 രൂപ ഇന്ന് മുതൽ വിതരണം ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ വിതരണം പൂര്‍ത്തിയാക്കാനാണ് ശ്രമം. സാമൂഹിക സുരക്ഷാ പെന്‍ഷനായി 715. 35 കോടി രൂപയും ക്ഷേമനിധി പെന്‍ഷനായി 91.25 കോടി രൂപയുമാണ് സര്‍ക്കാര്‍ അനുവദിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *