May 11, 2026

സി.എച്ച് കാര്‍ത്യാനിയമ്മ അനുസ്മരണം നടത്തി 

0
20240317 191136
By ന്യൂസ് വയനാട് ബ്യൂറോ

അച്ചൂരാനം: തോട്ടം തൊഴിലാളി നേതാവായും, മഹിളാ പ്രസ്ഥാനത്തിൻ്റെ ജില്ലാ നേതാവായും, സാധാരണക്കാരുടെ ഇടയിൽ പ്രവർത്തിച്ച സി എച്ച് കാർത്യാനി അമ്മയുടെ അനുസ്‌മരണ യോഗവും കുടുംബ സംഗമവും സംഘടിപ്പിച്ചു.പരിപാടി സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.റഫീഖ് ഉദ്ഘാടനം ചെയ്‌തു. വി. സുരേഷ് അധ്യക്ഷത വഹിച്ചു. കെ.അച്ചപ്പൻ, എം.സെയ്ത‌്, ശിവരാമൻ, സുബ്രഹ്‌മണ്യൻ, കെ.ജെറീഷ്, എൻ.സി പ്രസാദ്, സി.എച്ച് മമ്മി, എ ഇന്ദിര, സി.മമ്മി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *