May 8, 2024

ശ്രീമണിയംങ്കോടപ്പന്‍ ഉത്സവം ; ഭക്തിഗാനസുധ നടത്തി 

0
20240317 191633

കല്‍പ്പറ്റ: ശ്രീമണി യംങ്കോടപ്പന്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ജയ് ശ്രീറാംസത്സംഗ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഭക്തിഗാനസുധ നടത്തി . തബല പി .കേശവന്‍പയ്യംമ്പള്ളി , ഹാര്‍മോണിയംസി. സ്‌കന്ദന്‍ മാസ്റ്റര്‍ കല്‍പ്പറ്റ,ഞ്ജാനപ്പാന എം.ശാന്തി ബാലസുബ്രമണ്യം, പി. സുനന്ദ അരവിന്ദ് , കെ. രാധ ,സി. കമലാക്ഷി, പി. പ്രഭ, എ.ലീല ടീച്ചര്‍, പി. ഭാഗ്യലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് ആലപിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *