May 20, 2024

കുഞ്ഞനന്തൻ നമ്പ്യാർ (81) നിര്യാതനായി

0
20240318 095445

കൽപ്പറ്റ : റിട്ട വ്യോമസേന ഉദ്യോഗസ്ഥൻ പൊന്നൻകോട് കുഞ്ഞനന്തൻ നമ്പ്യാർ (81) നിര്യാതനായി. എലസ്റ്റൺ എസ്റ്റേറ്റിലും ഏലൂർ എഫ്.എ.സി.ടി മെഡിക്കൽ അസിസ്റ്റൻ്റ് ആയും ജോലി ചെയ്തു.ഭാര്യ: പരേതയായ കെ.കെ. ശ്രീദേവി.

മക്കൾ: കെ. സുധീർ, കെ. സുദേവ്. മരുമക്കൾ: കെ. ദിവ്യ.സംസ്കാരം ഇന്ന് (തിങ്കൾ) ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *