May 11, 2026

കുടുംബശ്രീ അംഗങ്ങളെ ഉപഹാരം നൽകി ആദരിച്ചു

0
20240318 183042
By ന്യൂസ് വയനാട് ബ്യൂറോ

 

എടവക: എടവക പഞ്ചായത്ത് അമ്പലവയൽ സ്നേഹ കുംടുബശ്രീയിൽ അംഗങ്ങളായി 25 വർഷം പൂർത്തിയായവരെ ഉപഹാരം നൽകി ആദരിച്ചു. അംഗങ്ങളായ ലീല കൃഷ്ണ‌ൻ, സൂസി പാപ്പച്ചൻ, ദീപ ബാബു, ദേവി ബാലൻ, വനജ രവീന്ദ്രൻ, പ്രേമ ബാലൻ എന്നിവരെയാണ് ആദരിച്ചത്. കുടുംബശ്രീ പ്രസിഡണ്ട് ദീപ ബാബു അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഗ്രാമ പഞ്ചായത്തംഗം തോട്ടത്തിൽ ഉപഹാരം കൈമാറി. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികൾ നടന്നു. രാജി ബാബു, സോനഷൻസ്, ദീപ്‌തി സന്തോഷ്, എം കെ പാപ്പച്ചൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *