May 20, 2024

ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ ചുമതലയേറ്റു

0
Img 20240320 102954

കൽപ്പറ്റ: ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി വയനാട് ജില്ലാ കമ്മിറ്റിയുടെ 2024 – 2027 വർഷത്തെക്കുള്ള ഭാരവാഹികൾ ചുമതലയോറ്റു.

 

ചെയർമാൻ: ബേബി. ടി. പോത്തൻ (പുൽപ്പള്ളി), സെക്രട്ടറി: ഫിലിപ്പ് എം.ടി (കൽപ്പറ്റ), വൈസ്ചെയർമാൻ: തങ്കച്ചൻ കെ.ജെ, ട്രഷറർ: കെ.പി നാരായൺ നമ്പ്യാർ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ: ബിജു.റ്റി.എം, റെനി തോമസ്, ബിനോയ് റ്റി.കെ, സന്തോഷ് കുമാർ, അബി ബേബി, മാരിസ് സി.യു. കുര്യാക്കോസ് എന്നിവർ ഉൾപ്പെടെ 13 അംഗ മാനേജിങ് കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *