May 11, 2026

പുൽപ്പള്ളിയിൽ വീണ്ടും കടുവയുടെ ആക്രമണം

0
Img 20240321 084647
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: വീണ്ടും കടുവയുടെ ആക്രമണം. പുൽപ്പള്ളി കൃഗന്നൂരിൽ കടുവ പശു കിടാവിനെ കൊന്നു. കബനിഗിരി മുൻ ക്ഷീരസംഘം പ്രസിഡണ്ടും കൃഗന്നൂർ മാത്യു പൂഴിപുറഞിന്റെ വീടിനോട് ചേർന്നുള്ള തൊഴുത്തിൽ നിന്നാണ്. 6 മാസം പ്രായമുള്ള പശു കിടാവിനെ കടുവ പിടിച്ചു കൊണ്ടുപോയത്. തൊഴുത്തിൽ കെട്ടിയ 4 വയസ് പ്രായമുള്ള പശുവിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ചു ഇന്നലെ രാത്രിയാണ് സംഭവം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *