May 11, 2026

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

0
Img 20240321 195716
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ : യു ഡി എഫ് കല്‍പ്പറ്റ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിര്‍വഹിച്ചു. യുഡിഎഫ് കല്‍പ്പറ്റ നിയോജകമണ്ഡലം ചെയര്‍മാന്‍ ടി ഹംസ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രികെ സി ജോസഫ്, എ.പി അനില്‍കുമാര്‍ എം എല്‍ എ, അഡ്വക്കറ്റ് ടി സിദ്ധിഖ് എം എല്‍ എ, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, യു ഡി എഫ്

നിയോജക മണ്ഡലം ജനറല്‍ കണ്‍വീനര്‍ പി പി ആലി, എന്‍ കെ റഷീദ്, അഡ്വക്കറ്റ് ടി ജെ ഐസക്, സി മൊയ്തീന്‍കുട്ടി, വി എ മജീദ് സലീം മേമന, പിടി ഗോപാല കുറുപ്പ്, എം എ ജോസഫ്, കെ വി പോക്കര്‍ ഹാജി, ബി. സുരേഷ് ബാബു, പോള്‍സണ്‍ കൂവക്കല്‍, എം ബാപ്പുട്ടി, ഗോകുല്‍ദാസ് കോട്ടയില്‍, മാണി ഫ്രാന്‍സിസ് പ്രവീണ്‍ തങ്കപ്പന്‍, എം പി നവാസ്, അരുണ്‍ദേവ്, അമല്‍ ജോയ്, കേയംതൊടി മുജീബ്, ഹര്‍ഷല്‍ കൊന്നാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *