June 10, 2026

ചിറക്കര വള്ളിയൂർക്കാവ്: പുനപ്രതിഷ്ഠ ഇന്ന് ആരംഭിക്കും

0
Img 20240322 105857
By ന്യൂസ് വയനാട് ബ്യൂറോ

ചിറക്കര: ചിറക്കര വള്ളിയൂർക്കാവ് പുനപ്രതിഷ്ഠ മഹോത്സവം മാർച്ച് 22 രാവിലെ 11.30 ന് മദ്ധ്യേ മീനം രാശി മുഹൂർത്തത്തിൽ നടക്കും. ഭദ്രകാളി ദേവിയുടെയും, ശ്രീദുർഗ്ഗാദേവിയുടെയും, ഉപദേവതകളുടെയും (ഗണപതി, ശാസ്‌താവ്) പുനപ്രതിഷ്‌ഠ കർമ്മമാണ് നടത്തപ്പെടുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് അന്നദാനവും വിവിധ കലാപരിപാടികളും നടത്തപ്പെടും. മാർച്ച് 24 ഉത്സവവും, പതിനൊന്നാം ദിവസം പൊങ്കാല സമർപ്പണവും ഭക്തിനിർഭരമായി നടത്തപ്പെടും. ഭക്തജനങ്ങൾ പൊങ്കാല സമർപ്പണത്തിനായി ക്ഷേത്ര കമ്മിറ്റിയുമായി 9544681620, 9447357738, 9744859418 എന്ന നമ്പറിൽ ബന്ധപ്പെടുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *