May 11, 2026

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് എൽ. ഡി. എഫ്

0
Img 20240323 102655
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ നരേന്ദ്ര മോദിയുടെ കേന്ദ്ര ഗവൺമെന്റ് ഇ ഡി യെ ഉപയോഗിച്ച് അന്യായമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എൽ. ഡി. എഫ് വെള്ളമുണ്ടയിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് ജനതാദൾ എസ് ദേശീയ സെക്രട്ടറി ജുനൈദ് കൈപ്പാണി, സി.പി.ഐ.എം ലോക്കൽ സെക്രട്ടറി എം.മുരളി മാസ്റ്റർ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി.എ. അസീസ്, വനജാ വിജയൻ, സിപിഐ നേതാവ് വി.സതീശൻ, ജെ.ഡി.എസ് മണ്ഡലം പ്രസിഡന്റ് പുത്തൂർ ഉമ്മർ, എം.പി.പ്രകാശൻ, ഐ.സി.ജോർജ്ജ്, മുഹമ്മദ് അഷ്റഫ്.കെ തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *