May 11, 2026

കിടപ്പ് രോഗികൾക്ക് കൈത്താങ്ങാകാൻ എൻഎസ്എസ്

0
Img 20240323 110856
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കിടപ്പ് രോഗികളെ സഹായിക്കുന്നതിനായ് പണം കണ്ടെത്തുവാൻ വള്ളിയൂർക്കാവ് ഉത്സവ നഗരിയിൽ കരകൗശല വസ്തുക്കളുടെ വിൽപ്പന സ്റ്റാൾ സ്ഥാപിച്ച് കണ്ണൂർ സർവ്വകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം മാനന്തവടിയുടെ, നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ പാലിയേറ്റീവ് കെയർ യൂണിറ്റ്. വോളണ്ടിയർമാർ സ്വന്തമായി തയാറാക്കിയ കീ ചെയിൻ, ഡ്രീം ക്യാച്ചർ, തുടങ്ങിയ ഉൽപ്പന്നങ്ങളാണ് സ്റ്റാളിൽ വിൽപ്പന നടത്തുന്നത്. കൂടെ കുട്ടികൾക്കായ് ഗെയിംസും ഒരുക്കിയിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *