May 11, 2026

വള്ളിയൂർക്കാവ് മഹോത്സവം: പൊങ്കാല സമർപ്പണം നാളെ

0
Img 20240323 192326
By ന്യൂസ് വയനാട് ബ്യൂറോ

ചിറക്കര: ചിറക്കര വള്ളിയൂർക്കാവ് ക്ഷേത്രോത്സവത്തിൻ്റെ പതിനൊന്നാം ദിവസമായ നാളെ (മാർച്ച് 24) ക്ഷേത്ര സന്നിധിയിൽ പൊങ്കാല സമർപ്പണം നടത്തപ്പെടും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പൊങ്കാലയിടാനുള്ള സൗകര്യമുണ്ടാകുക. ഭക്തജനങ്ങൾ പൊങ്കാല സമർപ്പണത്തിനായി ക്ഷേത്ര കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ 9544681620, 9447357738, 9744859418

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *