June 10, 2026

വള്ളിയൂർ കാവ് മഹോത്സവം: സുരക്ഷ ശക്തമാക്കി പോലീസ്

0
Img 20240327 140759
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വള്ളിയൂർക്കാവ് ആറാട്ട് ഉത്സവത്തിന്റെ സമാപനത്തിൽ പഴുതടച്ച സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്തി പൊലീസ്. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി 300ൽ ഏറെ സോനാംഗങ്ങളുടെ സേവനം വള്ളിയൂർക്കാവിൽ ലഭ്യമാണ്. കൂടാതെ 250ൽ ഏറെ സിസിടിവി ക്യാമറകളും പോലീസിന്റെ നിരീക്ഷണത്തിലാണ്. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേകം മേഖലകളായിത്തിരിച്ചാണ് സുരക്ഷ ഉറപ്പാക്കുന്നത്. ഡി വൈ എസ്‌ പി പി.പി ബിജുരാജ്, സ്റ്റേഷൻ ഹൗസ് ഓഫീസർ എം.വി. ബിജു എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷ മുന്നൊരുക്കങ്ങൾ നടത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *