News Wayanad സംഷാദ് മരക്കാർ ഡി സി സി വൈസ് പ്രസിഡന്റ് March 27, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാറിനെ ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറായി കെ പി സി സി നിയമിച്ചു. കെ എസ് യു ജില്ലാ പ്രസിഡൻ്റായിരുന്നു ഇദ്ദേഹം. നിലവിൽ വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റാണ്. Post navigation Previous: സംസ്ഥാനത്ത് താപനില ഉയരും: കേന്ദ്ര കാലാവസ്ഥ വകുപ്പ്Next: മുനിസിപ്പൽ ഓഫീസിന് മുന്നിൽ തൊഴിൽ സംരക്ഷണ ധർണ്ണ സംഘടിപ്പിച്ചു Also read News Wayanad ആവേശം ആകാശത്തോളം; അർജൻ്റീനയുടെ ഭീമൻ ഫ്ലക്സ് ലക്കടിയിൽ ഉയർന്നു June 11, 2026 0 News Wayanad എടവക പാണ്ടിക്കടവിൽ തെരുവുനായ ശല്യം രൂക്ഷം; അഞ്ചുവയസുകാരന് കടിയേറ്റു June 11, 2026 0 News Wayanad വീഴ്ചകൾ കണ്ടെത്തിയ 34 സ്ഥാപനങ്ങൾക്ക് പിഴ; മിഷൻ ക്ലീൻ കേരള പുരോഗമിക്കുന്നു June 11, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply