May 18, 2026

യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
Img 20240329 090329meg0far
By ന്യൂസ് വയനാട് ബ്യൂറോ

വെണ്ണിയോട്: മൈലാടിയിൽ യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൈലാടി സ്വദേശി ആലുവ സാജിർ-സുഹറ ദമ്പതികളുടെ മകൻ സാഹിൽ( 23) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറര മണിയോടെ ആണ് സംഭവം. വീട്ടുകാർ നോമ്പ് തുറക്കാൻ തറാവാട് വീട്ടിൽ ഒത്തു കൂടിയ സമയത്ത് യുവാവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ്, സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *