April 27, 2024

കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച മിനിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുൽഗാന്ധി

0
Img 20240329 195715

കൽപ്പറ്റ: കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച പരപ്പൻപാറ കോളനിയിലെ മിനിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുൽഗാന്ധി എം.പി. അഡ്വ. ടി സിദ്ധിഖ് എം എൽ എ കുടുംബത്തെ സന്ദർശിച്ചപ്പോഴായിരുന്നു രാഹുൽഗാന്ധി ഫോണിലൂടെ കുടുംബാംഗങ്ങളോട് സംസാരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ പരിക്ക് പറ്റി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന മിനിയുടെ ഭർത്താവ് സുരേഷ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *