August 2, 2026

ശങ്കരൻ എ൦മ്പ്രാന്തിരി [94] നിര്യാതനായി

0
Img 20240330 094213
By ന്യൂസ് വയനാട് ബ്യൂറോ

അഞ്ചുകുന്ന്: കല്ലംമ്പള്ളി ഇല്ലം ശങ്കരൻ എമ്പ്രാന്തിരി (94) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം വീട്ടുവളപ്പിൽ. ഭാര്യ ദേവകി അന്തർജനം. മക്കൾ നാരായണൻ, വിഷ്ണു, ലക്ഷ്മി, അദിതി, ദാമോദരൻ, സരസ്വതി, ഈശ്വരൻ, ഗോവിന്ദൻ. മരുമക്കൾ ശാന്ത, ഇന്ദു, കൃഷ്ണ ഭട്ട്, സുബ്രമണ്യൻ, രാധാ, രാജൻ, പ്രീജ, സിന്ധു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *