June 11, 2026

പൊതു തെരഞ്ഞെടുപ്പ്: എൽഡിഎഫ് സ്ഥാപിച്ച ബോർഡുകൾ സാമൂഹ്യ വിരുദ്ധർ നശിപ്പച്ചതായി പരാതി

0
Img 20240330 111650
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: വെള്ളമുണ്ട എട്ടേനാൽ ലോക്കലിലെ 129-ാംബൂത്തിൽ എൽഡിഎഫ് സ്ഥാപിച്ച ബോർഡുകൾ സാമൂഹ്യ വിരുദ്ധർ നശിപ്പച്ചതായി പരാതി. സംഭവത്തിൽ ലോക്കൽ കമ്മിറ്റി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടുകൊണ്ട് ബൂത്ത് സെക്രട്ടറി ടി.മൊയ്‌തു പോലീസിൽ പരാതി നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *