June 11, 2026

ലോക്സഭാ തെരഞ്ഞെടുപ്പ് 2024; രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന പണം പിടികൂടി

0
Img 20240331 101108
By ന്യൂസ് വയനാട് ബ്യൂറോ

തൊണ്ടര്‍നാട്: തൊണ്ടര്‍നാട് വാളാംതോട് പോലീസ് നടത്തിയ വാഹന പരിശോധനയില്‍ തൊട്ടില്‍പാലത്ത് നിന്നും വയനാട്ടിലേക്ക് വരികയായിരുന്ന കാര്‍ യാത്രക്കാരില്‍ നിന്നും രേഖകളില്ലാതെ കൊണ്ടുപോകുകയായിരുന്ന 265000 രൂപ പിടികൂടി. തൊണ്ടര്‍നാട് എസ്.എച്ച്.ഒ എസ്.എസ് ബൈജുവും സംഘവും നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ലോകസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ അതിര്‍ത്തി പ്രദേശമായ വാളാംതോട് പരിശോധനകള്‍ കര്‍ശനമാക്കിയതായി എസ്.എച്ച്.ഒ ബൈജു പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *