May 1, 2026

ഏപ്രിൽ നാലിന് നാമനിർദേശ പത്രിക സമർപ്പിക്കും

0
Img 20240331 170319
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ലോകസഭ തിരഞ്ഞെടുപ്പ്, വയനാട് നിയോജക മണ്ഡലം എൻഡിഎ (ബിജെപി) സ്ഥാനാർഥി കെ. സുരേന്ദ്രൻ ഏപ്രിൽ നാലിന് നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത്. ഏപ്രിൽ നാലിന് രാവിലെ പത്ത് മണിക്കാണ് പത്രിക സമർപ്പിക്കുക. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *