June 11, 2026

നാളെ ഏപ്രിൽ ഒന്ന്: സംസ്ഥാനത്ത് ട്രഷറി ഇടപാടുകൾ നടക്കില്ല

0
Img 20240331 221939
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: നാളെ ഏപ്രിൽ ഒന്ന് തിങ്കളാഴ്ച സംസ്ഥാനത്ത് ട്രഷറികള്‍ തുറന്നു പ്രവര്‍ത്തിക്കും. എന്നാൽ ഇടപാടുകള്‍ ഉണ്ടാകില്ലെന്ന് ഡയറക്ടര്‍ അറിയിച്ചു. ഇന്നാണ് മാർച്ച്‌ 31 എങ്കിലും ഈസ്റ്ററും ഞായറും പ്രമാണിച്ച് ഇന്നലെയായിരുന്നു ട്രഷറികളിലെ അവസാന സാമ്പത്തികവര്‍ഷ ദിനം. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ ബാങ്കുകള്‍ക്ക് അവധിയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *