May 5, 2026

ലോക്‌സഭ തെരഞ്ഞെടുപ്പ്: ഹരിത ചട്ടം പാലിക്കണം

0
Img 20240406 154329b2e4aq0
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുള്ളന്‍കൊല്ലി, തൊണ്ടര്‍നാട്, മേപ്പാടി, തരിയോട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഹരിത പ്രോട്ടോകോൾ പാലിച്ച് പരിപാടികൾ സംഘടിപ്പിക്കണമെന്ന് സെക്രട്ടറിമാർ അറിയിച്ചു.

രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന യോഗങ്ങൾ, പരിപാടികൾ, പോളിങ് സ്റ്റേഷനുകളിൽ ഒറ്റത്തവണ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, ഡിസ്‌പോസിബിള്‍ ഗ്ലാസ്, പ്ലേറ്റ്, ഇല, സ്പൂണ്‍, സ്‌ട്രോ, അലങ്കാര വസ്തുക്കള്‍, ഫ്‌ളക്‌സ് എന്നിവ ഉപയോഗിക്കരുതെന്നും ഹരിത പ്രോട്ടോക്കോള്‍ പാലിച്ച് പരിപാടികള്‍ നടത്തണമെന്നും ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *