Latest News News Wayanad ലോക്സഭാ തിരഞ്ഞെടുപ്പ്; വോട്ടിംഗ് യന്ത്രം തകരാറിലായി; വോട്ടിംഗ് തടസ്സപ്പെട്ടു April 26, 2024 0 By ന്യൂസ് വയനാട് ബ്യൂറോ പൊഴുതന: പൊഴുതന പഞ്ചായത്ത് ഗവ എൽ പി വലിയപാറ സ്കൂൾ പോളിംഗ് ബൂത്തിൽ ഇ വി എം തകരാറിലായി. ബാറ്ററി തകരാറാണെന്ന് കരുതി ബാറ്ററി മാറ്റിയിട്ടെങ്കിലും വോട്ടിംഗ് പുനരാരംഭിക്കാൻ സാധിച്ചില്ല. അൻപത് വോട്ടുകൾ രേഖപ്പെടുത്തിയ ശേഷമാണ് ഇ വി എം പണിമുടക്കിയത് Post navigation Previous: ലോക്സഭാ തിരഞ്ഞെടുപ്പ്: കന്നിവോട്ടും കുരുമുളകുംNext: ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയിൽ പോളിംഗ് പുരോഗമിക്കുന്നു Also read News Wayanad ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വയനാട്ടിൽ ഇന്ന് യെല്ലോ അലർട്ട് May 2, 2026 0 News Wayanad മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽസർട്ടിഫൈഡ് ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിന് അപേക്ഷ ക്ഷണിച്ചു May 2, 2026 0 News Wayanad വുഷു നാഷണൽ ജഡ്ജായി വയനാട്ടുകാരനും May 2, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply