May 21, 2024

രാഘവൻ നായർ (88) നിര്യാതനായി 

0
Img 20240430 095640

കമ്മന: പാലാക്കുഴിയിൽ രാഘവൻ നായർ (88) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: പി.ആർ ഉഷ (ഗ്രാൻ്റ്മാസ് ഹോട്ടൽ മാനന്തവാടി). പി ആർ.ഉണ്ണിക്യഷ്ണൻ മാതാ ഹോട്ടൽ (കെ.എച്ച്.ആർ.എ.മാനന്തവാടി പ്രസിഡണ്ട്). ബിനു പി.ആർ. (ഫിലിം സിറ്റി തിരുവനന്തപുരം), നിഷ, മരുമക്കൾ: ബാബു (ബിഷപ്പ് ഹൗസ് മാനന്തവാടി). സിന്ധു, അംബിക (ലോട്ടറി ഓഫീസ് തിരുവനന്തപുരം. സഹദേവൻ (വയനാട് വിഷൻ കേബിൾ ഓപ്പറേറ്റർ). സംസ്ക്കാരം വൈകൃന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *